Friday, December 26, 2008

വെറുതെ... എല്ലാം വെറുതെ എന്ന് തോനുന്നവര്‍ക്ക്....
ഞാനീ ബ്ലോഗ് സമര്‍പിക്കുന്നു...
ഒരു പക്ഷെ ഈ ബ്ലോഗ് പോലും വെറുതെ ആയിരിക്കാം....
കാരണം ഞാന്‍ തന്നെ ഒരു "വെറുതെ" ആയി മാറിയിരിക്കുന്നു.......

2 comments:

  1. ഭൂമിയിലെ ഒരു മണ്‍തരി പോലും വെറുതെ സൃഷ്ട്ടിച്ചതല ..(പരിശുദ്ധ ഖുര്‍ആന്‍ )

    ReplyDelete